കെഎസ്ആർടിസി
-
Thiruvananthapuram
പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ (Poonjar) സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ…
Read More » -
Kozhikode
കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍, നിർമ്മാണ അനുമതി നൽകിയത് കോർപ്പറേഷൻ എതിർപ്പ് അവഗണിച്ച്
കോഴിക്കോട് : നഗരസഭയില്‍ നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിർമാണ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിർമിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ…
Read More » -
Kozhikode
കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു : അലിഫ് ബിൽഡേഴ്സ്
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബിൽഡേഴ്സ് എം.ഡി കെ.വി മൊയ്തീൻ കോയ ട്വന്റിഫോറിനോട്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന്…
Read More » -
Kozhikode
കെട്ടിടത്തിന്റെ തകരാറുകൾ മറച്ചുവച്ചു; കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം ഏറ്റെടുക്കില്ലെന്ന് അലിഫ് ബിൽഡേഴ്സ്
കേടുപാടുകൾ തീർക്കാതെ കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയം ഏറ്റെടുക്കില്ലെന്ന് അലിഫ് ബിൽഡേഴ്സ്. കെട്ടിടത്തിന്റെ തകരാറുകൾ കെ ടി ഡി എഫ് സി മറച്ചുവച്ചുവെന്നും…
Read More » -
Kerala
കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്നസ് കാലാവധി നീട്ടി
കെഎസ്ആർടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം. അതേസമയം സ്കൂൾ…
Read More » -
Kerala
സ്കൂൾ തുറക്കൽ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച, കെഎസ്ആര്‍ടിസി സേവനം ആവശ്യപ്പെട്ട് സ്കൂളുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ്സ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്‍ച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചര്‍ച്ച.കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍…
Read More » -
Thiruvananthapuram
ഒക്ടോബർ മുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: അടുത്ത മാസം ഒന്നുമുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡിന് മുൻപുള്ള നിരക്കിലേക്കാണ് മാറ്റമുണ്ടാവുക. ഒക്ടോബര്‍ 1 മുതല്‍…
Read More » -
Thiruvananthapuram
കെ.എസ്.ആര്.ടി.സി 79 ഓഫീസുകള്‍ക്ക് പൂട്ടിടുന്നു; വര്‍ക്ക്ഷോപ്പുകള്‍ ടാറ്റയും ലൈലാന്‍ഡും നടത്തും; 4000 മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിന് ഭാഗികമായി സ്വകാര്യവത്ക്കരിക്കാന്‍ നീക്കം. വര്‍ക്ക് ഷോപ്പുകള്‍ ടാറ്റയ്ക്കും അശോക് ലൈലാന്‍ഡിനും കൈമാറും. ഇതിന്റെ ഭാഗമായി ആവശ്യമില്ലാത്ത 79 ഓഫീസുകള്‍ അടച്ചുപൂട്ടും. ഇതോടെ…
Read More » -
Kozhikode
കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ പെട്രോൾ ഔട്ട്ലെറ്റ് തുറന്നു
കോഴിക്കോട് : പൊതുജനങ്ങൾക്കു പെട്രോൾ വിൽപന നടത്താനായി മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ വളപ്പിൽ ആരംഭിച്ച യാത്രാ ഫ്യൂവൽസ് പെട്രോൾ ഔട്ട്ലെറ്റ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം…
Read More » -
Kerala
കെഎസ്ആര്‍ടിസി പമ്ബുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം
തിരുവനന്തപുരം; കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്ബനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ…
Read More »