കോട്ടക്കൽ : എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്.
എടരിക്കോടിന് സമീപം മൂച്ചിക്കലിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.