Ernakulam

മലയാളത്തിൽ പരീക്ഷ എഴുതി കേന്ദ്രസേനയിൽ തൊഴിൽ ലഭിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി

Please complete the required fields.




കൊച്ചി: കേന്ദ്ര സർക്കാർ യുവാക്കളുടെ തല്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും ഇതിൻ്റെ ഭാഗമായാണ് മലയാളത്തിൽ പരീക്ഷ എഴുതി കേന്ദ്രസേനയിൽ തൊഴിൽ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരള സർക്കാർ തൊഴിലവസരം സൃഷ്ടിക്കുന്നില്ല. യുവാക്കളെ കേരളാ സർക്കാർ പരിഗണിക്കുന്നില്ല .എന്നാൽ കേന്ദ്ര യുവജനങ്ങളുടെ തൊഴിലവസരം വർദ്ധിപ്പിച്ചു.

ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള അവസരമായി യുവം മാറ്റണം. കേരളത്തിൻ്റെ പരമ്പരാഗത വൈദ്യശാസത്രമായ ആയുർവേദം ലോകത്തിന് മുഴുവൻ പകർന്ന് നൽകണമെന്നും മോദി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button