കാറിന്
-
Wayanad
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വയനാട് : വയനാട് തലപ്പുഴ നാൽപ്പത്തിനാലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.…
Read More » -
Ernakulam
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ആൾട്ടോ 800 കാറിന് തീപിടിച്ചു
എറണാകുളം അഴിമുറിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പതിനാറു വർഷം പഴക്കമുള്ള ആൾട്ടോ 800 കാറിനാണ് തീ പിടിച്ചത്. വാഹനം ഓടിച്ചയാൾ ഇറങ്ങി ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി.…
Read More » -
Kannur
കണ്ണൂരിൽ കാറിന് തീപിടിച്ച സംഭവം; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്
കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ണൂർ ആർടിഒ. കാറിൽ എക്സ്ട്രാ ഫിറ്റിംങ്സുകൾ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് നേരത്തെ തന്നെ…
Read More » -
Kannur
കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു
കണ്ണൂർ : കണ്ണൂരിൽ പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കാറിൽ…
Read More » -
Kozhikode
കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിക്ക് നിര്‍ദേശം
കുന്ദമംഗലം: കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡരികിലെ അപകടകരമായ രീതിയിലുള്ള…
Read More » -
Kozhikode
കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപാലത്ത് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം.തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ കെ നിത്യനന്ദനാണ് മർദനമേറ്റത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിർത്തിയ സംഘം…
Read More » -
Idukki
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി : മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം. മലപ്പുറത്ത് നിന്ന്…
Read More » -
Kozhikode
സ്കൂള്‍ കലോത്സവ വേദിക്കരികില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവ വേദിക്കരികില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. പ്രധാന വേദിയായ വിക്രം മൈതാനിക്കരികെ നിര്‍ത്തിയിട്ട് മാധ്യമ പ്രവര്‍ത്തകരുടെ കാറില്‍ നിന്ന് പുക ഉയര്‍ന്നത്.…
Read More » -
Idukki
ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു
ഇടുക്കി: ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടത്തിനിയില്‍ പെട്ടെന്ന്…
Read More » -
Kozhikode
ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. കണ്ണൂരില്‍…
Read More »