Ernakulam

പക്ഷിനിരീക്ഷകനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ; അന്വേഷണത്തിനിടെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കൊച്ചി: പക്ഷിനിരീക്ഷകനെ വനത്തിൽ മരിച്ച നിലയിൽ  കണ്ടെത്തി. പതട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തിൽ സജീവമായിരുന്ന എൽദോസിനെയാണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം ഭൂതത്താൻകെട്ടിന് സമീപം ചാട്ടക്കല്ല് വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എൽദോസിനെ കാണാനില്ലെന്ന് കാണിച്ച് ഇന്നലെ ബന്ധുക്കൾ കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വനത്തില്‍  മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button