കസ
-
Kozhikode
ബാലുശ്ശേരിയില് സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വര്ഷം കഠിന തടവ്
കൊയിലാണ്ടി: പതിനാലു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബസ് ജീവനക്കാരന് 20 വർഷം കഠിന തടവും 55,000 രൂപ…
Read More » -
Thiruvananthapuram
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന എസ്ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു.എസ്ഐടി റിപ്പോർട്ട് ഡിജിപി ഇന്നലെ ആഭ്യന്തര…
Read More » -
Thiruvananthapuram
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. തന്നെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് അദ്ദേഹം സാമൂഹിക…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി
കോഴിക്കോട് : വടകര സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി.…
Read More » -
Idukki
പൊലീസ് വണ്ടിയിൽ മദ്യക്കുപ്പിയും ചീട്ടുകെട്ടും! എസ്.ഐയെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറിയടക്കം 200 പേർക്കെതിരെ കേസ്
തൊടുപുഴ : മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 200 പേർക്കെതിരെ കേസ്. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ നടന്ന സംഭവത്തിലാണ്…
Read More » -
Kozhikode
കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്
കോഴിക്കോട്: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനിലെ ടിടിഇക്ക് നേരെ യുവതിയുടെ മർദ്ദനമെന്ന് പരാതി. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. തിങ്കളാഴ്ച…
Read More » -
Thiruvananthapuram
പ്രാണരക്ഷാർത്ഥം പുറത്തേക്കോടി, ശരീരത്തിൽ 80% പൊള്ളൽ; ആശുപത്രിയിലെത്തി ഇരകളുടെ മൊഴി രേഖപ്പെടുത്തി, പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റവരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.വെമ്പായം ശ്രീവത്സവം ഹോട്ടൽ ആൻഡ് റിസോർട്സിലെ എസി മുറിയിൽ…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ
കോഴിക്കോട് : ബസിൽ യാത്ര ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരായ കണ്ടക്ടർക്കും ഡ്രൈവർക്കും കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി…
Read More » -
Thrissur
കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിക്കും’; ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ച് തൃശ്ശൂർ മെത്രാപ്പൊലീത്ത
തൃശ്ശൂർ: സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും കെ.എസ്.യുവും തമ്മിൽ കോൺഗ്രസിൽ ആരംഭിച്ച ആഭ്യന്തര തർക്കത്തിന് ചൂടേറുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്
കോഴിക്കോട്: വടകരയിൽ പതിനേഴുകാരനായ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിലും വിചാരണ ചെയ്തതിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന്…
Read More »