കഷതരങങളല
-
Thiruvananthapuram
ഹരിശ്രീ’ കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്; അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ
തിരുവനന്തപുരം: അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന വിജയദശമി ദിനത്തിൽ അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പിച്ചവെച്ചു. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾക്ക്…
Read More » -
Kannur
തളിപ്പറമ്പിലെ ക്ഷേത്രങ്ങളിലെ മോഷ്ടാവ് തൃച്ചംബരത്ത് വീണ്ടും മോഷണശ്രമത്തിനിടെ പിടിയിൽ; ജീവനക്കാരുടെ പിടിയിലായത് മോഷണക്കേസിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ
കണ്ണൂർ: തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന വിരുതൻ വീണ്ടും ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കവെ പിടിയിലായി. മലബാറിലെ പ്രശസ്തമായ തൃച്ചംബരം ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ വിരുതനെയാണ് ക്ഷേത്രം…
Read More »