കവർനന
-
Ernakulam
പൂട്ടുപൊളിക്കാതെ വൻ മോഷണം; മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു, അന്വേഷണം ഊർജ്ജിതം
കൊച്ചി: വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിലെ എ.വി. ജോയിയുടെ വീട്ടിൽ…
Read More » -
Kannur
കണ്ണൂരിൽ വാടകയ്ക്ക് താമസിച്ച് വയോധികയുടെ മാല കവർന്നു; ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ
കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിത…
Read More » -
Kollam
ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ
കൊല്ലം: ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് ഇരുപത്തിയഞ്ച് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതി പിടിയിലായി. കേരളത്തിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നാൽപ്പതിലേറെ കവർച്ചാ കേസുകളിൽ പ്രതിയായ…
Read More » -
Idukki
പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തി വൻ കവർച്ച; വീട്ടമ്മ കുളിക്കാൻ കയറിയ സമയം നോക്കി 10 പവനും ലക്ഷം രൂപയും കവർന്നു
ഇടുക്കി : പൂപ്പാറയിൽ വീട്ടമ്മ കുളിക്കാൻ കയറിയ തക്കം നോക്കി വീടിനുള്ളിൽ കടന്ന് വൻ കവർച്ച. 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്.…
Read More » -
Kozhikode
വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതിനിടെ വൻ മോഷണം; ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും കവർന്നു
കോഴിക്കോട് : വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയം നോക്കി വൻ കവർച്ച. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു
കോഴിക്കോട് : കുറ്റ്യാടി – മരുതോങ്കര റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കവർച്ച. ‘പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ’ എന്ന സ്ഥാപനത്തിലാണ് പൂട്ട് പൊളിച്ച് അകത്തുകടന്ന…
Read More » -
Kannur
മനുഷ്യത്വത്തിന് വില കൽപ്പിച്ച് വെള്ളം നൽകിയ 80-കാരിയുടെ മാല കവർന്ന് മോഷ്ടാവ്, സംഭവം കണ്ണൂരിൽ
കണ്ണൂർ: വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടിലെത്തി ഒറ്റയ്ക്ക് താമസിക്കുന്ന 80 കാരിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ്…
Read More » -
Kozhikode
നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു
കോഴിക്കോട്: നാദാപുരം ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ പുലർച്ചെ വൻ കവർച്ച. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കടയുടെ…
Read More »