കഴകകടട
-
Kozhikode
കോഴിക്കോട്ട് സാമുദായിക സമാധാനം ഉറപ്പാക്കാൻ കളക്ടറുടെ ഉത്തരവ്: പഞ്ചായത്തുകളിൽ സൗഹാർദ സമിതികൾ വരുന്നു
കോഴിക്കോട് : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില് സാമുദായിക സൗഹാര്ദം ശക്തിപ്പെടുത്തുന്നതിനും സമാധാനാന്തരീക്ഷം നിലനിര്ത്തുന്നതിനുമായി സാമുദായിക സൗഹാര്ദ സമിതികള് രൂപീകരിക്കാന് ജില്ലാ കളക്ടര് എം. എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ജില്ലാതല…
Read More » -
Kozhikode
മന്ത്രിയുടെ ഉറപ്പ്; കോഴിക്കോട്ടെ പിരിച്ചുവിട്ട 5 വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെ ലഭിക്കും
കോഴിക്കോട്: ഒരു തെറ്റുംചെയ്യാതെ സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെക്കിട്ടും. മന്ത്രിസഭായോഗം ഇവരുടെ പ്രശ്നം പരിഗണിച്ച്, അനുകൂലതീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി. ഇതോടെ വനിതാ…
Read More » -
Kozhikode
സ്കൂട്ടറിന്റെ സീറ്റിനടിയിൽ വൻ കെണി! കോഴിക്കോട്ട് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി വിറ്റ യുപി സ്വദേശി കുടുങ്ങി
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച നിരോധിത കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. യുപിയിലെ ഗൗര സ്വദേശിയായ പിന്റു (31) ആണ് എക്സൈസിന്റെ…
Read More » -
Kozhikode
കോഴിക്കോട്ടെ വൻ ലഹരിവേട്ടയിൽ നിർണായക അറസ്റ്റ്; ഒളിവിലായിരുന്ന യുവതിയും യുവാവും ബംഗളൂരുവിൽ കുടുങ്ങി
കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്റ്റേഷന് പരിധിയിൽ വിൽപനക്കായി കൊണ്ടുവന്ന 168 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതികൾ ബംഗളൂരുവിൽ പിടിയിലായി. തൃശൂർ ആട്ടൂർ പാറപ്പുറം സ്വദേശി…
Read More » -
Kozhikode
കോഴിക്കോട്ട് ഹൗസ് ബോട്ടില് നിന്ന് പുഴയില് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം…
Read More » -
Kozhikode
കോഴിക്കോട്ടെ ജൂവലറികളിൽനിന്ന് 118 പവനുമായി മുങ്ങിയ ആൾ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്.…
Read More » -
Kozhikode
സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട്ട് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
കോഴിക്കോട്: താമരശ്ശേരിയിലെ സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ്…
Read More » -
Kozhikode
പിണറായിയുടെ മകളുടെ കുരുക്ക് മുറുകുന്നു; വീണ വിജയൻറെ കോഴിക്കോട്ടെ ലേക്കർ ഇന്ത്യ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി
കോഴിക്കോട്: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ…
Read More » -
Kozhikode
കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി കോഴിക്കോട്ട് പിടിയിൽ
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി…
Read More » -
Kozhikode
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കോഴിക്കോട്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവർക്കും ക്രൂരമർദ്ദനം
കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും നേരെ ആക്രമണം. കോഴിക്കോട് തൊണ്ടയാടാണ് സംഭവം. ഭക്ഷ്യ സുരക്ഷാവകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ…
Read More »