കല്ലേറ്;
-
Kannur
കണ്ണൂര്‍ വളപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്
കണ്ണൂര്‍ വളപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ ഗ്ലാസ് പൊട്ടി. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം.…
Read More » -
Kerala
എൻസിആർടി പാഠപുസ്തക പരിഷ്ക്കരണം; കെഎസ് യു മാർച്ചിൽ സംഘർഷം, പൊലീസിന് നേരെ കല്ലേറ്
എൻസിആർടി പാഠപുസ്തകത്തിൽ പരിഷ്ക്കരണം നടത്തിയെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ…
Read More » -
Idukki
പതിവായി വീട്ടിലേക്ക് രാത്രി കല്ലേറ്; സംഭവത്തിന് പിന്നിൽ പതിനാലുകാരാൻ
തൊടുപുഴ : പതിവായി വീട്ടിലേക്ക് രാത്രി കല്ല് വന്ന് വീഴുന്നത് കണ്ടെത്താൻ നാട്ടുകാർ ഇറങ്ങിത്തിരിച്ചതോടെ പിടിയിലായത് പതിനാലുകാരാൻ. മണക്കാട് പഞ്ചായത്തിലെ പുതുപ്പരിയാരം ഭാഗത്താണ് സംഭവം . രണ്ടാഴ്ചയായി ഇവിടെയുള്ള…
Read More » -
India
വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; ജനാലച്ചില്ലുകൾ തകർന്നു
പശ്ചിമ ബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഒരു കോച്ചിൻ്റെ ജനാലച്ചില്ലുകൾ തകർന്നതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം…
Read More » -
Thiruvananthapuram
ഇന്ധന സെസില്‍ ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 3 ജില്ലകളില്‍ സംഘര്‍ഷം
ഇന്ധന സെസില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. കളക്ടറേറ്റുകളിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.(fuel cess…
Read More » -
Palakkad
ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്; 2 പൊലീസുകാര്‍ക്ക് പരിക്ക്
പാലക്കാട് : ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്. രണ്ട് പൊലീസുകാർക്ക് പരിക്ക്. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റാലി…
Read More » -
Thiruvananthapuram
ഷാരോൺ വധം; ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതക കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തത് എന്നാണ് വിവരം.…
Read More » -
Kozhikode
ഹര്‍ത്താലിനിടെ കല്ലേറ്; കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്കേറ്റു
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍…
Read More » -
Kozhikode
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ആക്രമണം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്,
താമരശ്ശേരി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആക്രമണം. താമരശ്ശേരിയിൽ മുക്കം ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിയുടെ ചില്ല് താമരശ്ശേരി കോടതിക്ക് സമീപം വെച്ച്…
Read More » -
Kozhikode
പോപ്പുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി; ആലപ്പുഴയിലും കോഴിക്കോട്ടും വാഹനങ്ങൾക്ക് നേരെ കല്ലേറ്
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി . രണ്ട്…
Read More »