കരള
-
Thiruvananthapuram
എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; അനുമതി നൽകി കേരള സർക്കാർ
തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര…
Read More » -
Kerala
കേരള സംസ്ഥാന തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ്: സാത്വിക് എൻ.എയ്ക്ക് വെള്ളി
കേരള തായ്ക്വൊണ്ടോ അസോസിയേഷൻ സംഘടിപ്പിക്കുകയും തിരുവനന്തപുരം ജില്ലാ തായ്ക്വൊണ്ടോ അസോസിയേഷൻ ആദിതേയത്വം വഹിക്കുകയും ചെയ്ത 2-ാമത് കേരള സംസ്ഥാന തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് 2026-ൽ, അണ്ടർ-8 ഫൈറ്റിംഗ് വിഭാഗത്തിൽ…
Read More » -
Thiruvananthapuram
കേരള – കർണാടക സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ; റിസർവേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിനും കർണാടകത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അടുത്ത മാസം ആദ്യവാരങ്ങളിൽ സർവീസ്…
Read More » -
Thiruvananthapuram
പ്രകൃതിയുടെ താണ്ഡവത്തിൽ നടുങ്ങി കേരളം! 29 ജീവനുകൾ പൊലിഞ്ഞു, അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന…
Read More » -
Idukki
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല് നിന്ന് ഉയര്ത്താന് കേരളം അനുവദിക്കില്ല; ആവശ്യം പുതിയ ഡാം നിര്മ്മിക്കുക എന്ന തന്നെ’; മോന്സ് ജോസഫ്
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്ത്തുമെന്ന തമിഴ്നാട് സര്ക്കാര് നിലപാടില്, തമിഴ്നാട് സര്ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചര്ച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്സ് ജോസഫ്. ജലനിരപ്പ് ഉയര്ത്തു…
Read More » -
Thiruvananthapuram
മടങ്ങി വരുമെന്ന വാക്ക് കാക്കാനായില്ല; പ്രളയ രക്ഷാപ്രവർത്തകൻ രാജേഷിന് കണ്ണീരോടെ വിട നൽകി കേരളം, സംസ്കാരം നടന്നത് ഔദ്യോഗിക ബഹുമതികളോടെ
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ആർ. രാജേഷിന് കേരളത്തിന്റെ കണ്ണീരിൽക്കുതിർന്ന അന്ത്യയാത്ര. ഔദ്യോഗിക ബഹുമതികളോടെയാണ് രാജേഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും…
Read More » -
Thiruvananthapuram
കേരള തീരത്ത് ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),…
Read More » -
Malappuram
ഭാഗ്യം കൊണ്ടാണ് ഞങ്ങൾ ജീവൻ രക്ഷിച്ചത്’; മണ്ണൊഴുക്കിൽ 200 മീറ്ററോളം ഒഴുകിപ്പോയി ക്യാമറാമാനും ഡ്രൈവറും, കൈരളി ടി വി വാർത്താസംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി
മലപ്പുറം: പാണക്കാട് എടായ് പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കൈരളി ടി വി മലപ്പുറം വാർത്താസംഘം വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിടിച്ചിൽ…
Read More » -
Thiruvananthapuram
നദികളിൽ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതയിൽ കേരളം, തൃശൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഇന്ന് ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ്…
Read More » -
Thiruvananthapuram
മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു, ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി…
Read More »