കരള
-
Kerala
കണ്ണേ… കരളേ… മറക്കില്ലൊരിക്കലും; ഇന്ന് വി എസ്സിന്റെ 103-ാം ജന്മവാര്ഷിക ദിനം
കേരള രാഷ്ട്രീയത്തിലെ അതികായന് വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്ഷിക ദിനമാണ് ഇന്ന്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം…
Read More » -
Malappuram
കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ്
മലപ്പുറം: കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി. ഒക്ടോബർ 16ന് കോഴിക്കോട്ട് നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുത്തശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി…
Read More » -
India
മോശം കാലാവസ്ഥ; തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു തീരുമാനം.…
Read More » -
Thiruvananthapuram
ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായർ ടീമിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ജെ. നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒക്ടോബർ 18…
Read More » -
Thiruvananthapuram
ദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു, കൊടുവള്ളി കോളജിൽ യുവ നേതാവ് മത്സരത്തിന്
തിരുവനന്തപുരം: തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിലും പ്രവർത്തനം സജീവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കേരള ഘടകം കോർഡിനേറ്റർ ഡോ. സുലൈമാൻ ബഷീർ. ദളപതി വിജയ് മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമം,…
Read More » -
Kerala
കടലിലെ ചൂട് കൂടുമ്പോൾ കേരളം പനിച്ച് വിറക്കും; ഡെങ്കിപ്പനി വ്യാപനത്തിന് മാസങ്ങൾക്കുമുമ്പേ മുന്നറിയിപ്പ്, പുതിയ കണ്ടെത്തൽ ഇങ്ങനെ
മഴക്കാലമെത്തുമ്പോൾ കൊതുകിനൊപ്പം ഡെങ്കിപ്പനിയും കേരളത്തിൽ ആശങ്കയാകുന്നത് പതിവാണ്. എന്നാൽ കേരളത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് മാസങ്ങൾക്കുമുമ്പേ അതിന്റെ സൂചനകൾ പസഫിക് സമുദ്രത്തിൽ നിന്ന് ലഭിച്ചേക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.…
Read More » -
Thiruvananthapuram
മഴക്കമ്മിയിൽ വലഞ്ഞ് കേരളം; തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചത് 28 ശതമാനം കുറവോടെ
തിരുവനന്തപുരം: മഴക്കമ്മിയിൽ വിറങ്ങലിച്ച് കേരളം. 28 ശതമാനം കുറവോടെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസണിന് ഔദ്യോഗികമായി വിരാമം. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം…
Read More » -
India
കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫർസാൻ ഗ്രൂപ്പ്; എട്ട് മാസത്തിനുള്ളിൽ ക്ലബ്ബിനെ പൂർണമായും വാങ്ങും
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു. നിയമ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ആണ് ഏറ്റെടുക്കൽ നടപടി വൈകിയതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ. എട്ട്…
Read More » -
Kozhikode
വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും’; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ കേരള പൊലീസിന്റെ കിടിലൻ ‘റിവ്യൂ’ ട്രോൾ
കോഴിക്കോട്: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ച് കേരള പൊലീസ് പങ്കുവെച്ച ബോധവൽക്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.…
Read More » -
Kozhikode
കേരള തീരത്ത് കള്ളക്കടൽ ഭീഷണി, ഇന്നും റെഡ് അലേർട്ട് തുടരും
കോഴിക്കോട് : കേരള തീരത്ത് ജാഗ്രതാ നിർദേശം കർശനമാക്കിയിരിക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ…
Read More »