കയറണ്ട,
-
Thiruvananthapuram
ഗേറ്റ് അടയ്ക്കുമ്പോൾ നുഴഞ്ഞു കയറണ്ട, പണി പാളും! കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പും റെയിൽവേയും
തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.റെയിൽവേയുടെ പരാതിയിൽ…
Read More »