കപരസദധ
-
Thiruvananthapuram
മദ്യപാനം വിലക്കിയതിലെ വൈരാഗ്യം’; മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്, കുപ്രസിദ്ധ ഗുണ്ട ‘തോക്ക് ഷാജി’ പിടിയിൽ
തിരുവനന്തപുരം: മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കാപ്പയടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ‘തോക്ക് ഷാജി’ എന്നറിയപ്പെടുന്ന…
Read More » -
Pathanamthitta
എൻജിനും ബാറ്ററിയും ഊരിമാറ്റി വിൽപ്പന, കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ; ജാമ്യത്തിലിറങ്ങി മുങ്ങിനടന്നത് ഒന്നര മാസമായി
പത്തനംതിട്ട: നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുറിച്ചി സ്വദേശി ‘മൊട്ട ബിനു’ എന്ന ബിനുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസം…
Read More » -
Malappuram
നടുറോഡിൽ അഴിഞ്ഞാട്ടം! ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ…
Read More » -
Ernakulam
ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ‘മൈൻഡ് കണ്ണൻ’ അറസ്റ്റിൽ
എറണാകുളം: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ…
Read More » -
Kollam
ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ
കൊല്ലം: ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് ഇരുപത്തിയഞ്ച് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതി പിടിയിലായി. കേരളത്തിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നാൽപ്പതിലേറെ കവർച്ചാ കേസുകളിൽ പ്രതിയായ…
Read More » -
Kozhikode
കുറ്റ്യാടി അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
കുറ്റ്യാടി: കക്കട്ട് അമ്പലകുളങ്ങരയിലെ ആക്രി കടയിൽ നിന്ന് 1.67 ലക്ഷം രൂപയും ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിൽ നിന്ന് 22,000 രൂപയും കവർന്ന സംഭവത്തിൽ അന്തർ സംസ്ഥാന…
Read More » -
Kozhikode
വയനാട്ടിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണ ശ്രമം; കോഴിക്കോട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് നാദാപുരത്ത് പിടിയിൽ
കോഴിക്കോട് : വയനാട്ടിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണ ശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ കോഴിക്കോട് കായക്കൊടി സ്വദേശി \ മാങ്ങിലേരിപാറമ്മേൽ എം.പി. അജ്മൽ(40)നെയാണ് നാദാപുരത്ത് നിന്നും…
Read More »