കനദര
-
Thiruvananthapuram
കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Read More » -
Thiruvananthapuram
വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു’- പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം…
Read More » -
Thiruvananthapuram
ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ മഴ കനക്കുന്നു. വരുന്ന മൂന്ന് ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും, ഓഗസ്റ്റ് ഏഴുവരെ വിവിധയിടങ്ങളിൽ…
Read More » -
Kerala
റെയില്വേ വികസന മോഹങ്ങള്ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
കേരളത്തിന്റെ റെയില്വേ വികസന മോഹങ്ങള്ക്ക് കനത്ത തിരിച്ചടി. പാലക്കാട് കഞ്ചിക്കോട് റെയില്വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്ക്കാര്. 228 ഏക്കര് സ്ഥലം റെയില്വേയുടെ മറ്റു പദ്ധതികള്ക്കായി…
Read More » -
India
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം
പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക്…
Read More » -
India
ലോകമെമ്പാടും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ കളിപ്പാട്ടങ്ങൾ; ആഗോള കളിപ്പാട്ട വിപണിയിൽ മുന്നിലെത്താൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ കളിപ്പാട്ട വ്യവസായം കൂടുതൽ ശക്തിപ്പെടുത്താനും ലോക വിപണിയുടെ മുൻനിരയിലെത്തിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകി. 2032-ഓടെ ആഗോള കളിപ്പാട്ട വിപണിയുടെ…
Read More » -
Kasargod
രാജിവെച്ച ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേരള കേന്ദ്ര സർവകലാശാല; പ്രതിഷേധവുമായി വിദ്യാർഥികൾ
കാസർകോഡ് : നീറ്റ് പരീക്ഷയിലെ ക്രമക്കേടിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവച്ച മുൻ വിദ്യാഭ്യാസ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ പുകഴ്തിയത് കേരള കേന്ദ്ര സർവകലാശാല വിവാദമായി. സർവകലാശാലയുടെ ഔദ്യോഗിക…
Read More » -
India
യുവത്വത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം: സമരം അവസാനിപ്പിച്ച് സിജെപി, ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ നടന്നുവരുന്ന സിജെപിയുടെ സമരം അവസാനിപ്പിച്ചതായി സംഘടന അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സിജെപി…
Read More » -
India
വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ, കഴിഞ്ഞ 10-12 വർഷമായി കാത്തിരുന്ന നിമിഷം’; കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിവാർത്തയിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഉയർന്ന വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പോരാട്ടത്തിന്റെ വിജയമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വാർത്ത…
Read More » -
India
തോറ്റ് മടങ്ങുന്നു….! കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. തന്റെ രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ന്…
Read More »