കനദരകരചച
-
Alappuzha
ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ സമീപിച്ച്…
Read More » -
Kannur
കണ്ണവം ബോംബ് സ്ഫോടനം: പൊട്ടിയത് സ്റ്റീൽ ബോംബ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്
കണ്ണൂർ: കണ്ണവം റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലും തുടർച്ചയായി ഉണ്ടായ സ്റ്റീൽ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. രണ്ടു ദിവസം…
Read More » -
Kozhikode
കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് സംഭാവനപെട്ടി മോഷണം പരമ്പര; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ വെച്ചിരിക്കുന്ന സംഭാവനപെട്ടികളാണ് തുടർച്ചയായി…
Read More » -
India
മുംബൈയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം അറസ്റ്റിൽ
മുംബൈ: സിനിമാ മേഖലയിലെ പ്രമുഖ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മറാഠി സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി…
Read More »