KozhikodeMalappuramTop News
ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം; മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ

മലപ്പുറം: തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതിനാൽ ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ അറിയിച്ചു.





