കണണർ
-
Ernakulam
അർജുൻ ആയങ്കിയെ ഒളിവില് പോകാൻ സഹായിച്ച കണ്ണൂർ സ്വദേശികളായ രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ
കൊച്ചി: അര്ജുന് ആയങ്കിയുടെ രണ്ട് കൂട്ടാളികള് പിടിയില്. പ്രതിയെ ഒളിവില് കഴിയാന് സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില് കഴിയുന്ന അര്ജുന്…
Read More » -
Kannur
മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തി; കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; ചുരം റോഡ് അടച്ചു, ജനങ്ങളെ മാറ്റുന്നു
കണ്ണൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്തെ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തിയതിനെ തുടർന്നാണ്…
Read More » -
Thiruvananthapuram
പ്രകൃതിയുടെ കോപം അടങ്ങുന്നില്ല! കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ്…
Read More » -
Kannur
കണ്ണൂർ മമ്പറം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു
കണ്ണൂർ: കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം…
Read More » -
Kannur
കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; വിമർശനവുമായി ബന്ധുക്കൾ
കണ്ണൂർ: ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങി കാണാതായ രക്ഷാപ്രവർത്തകനെ കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം സ്വദേശി രാജേഷിനെയാണ് ശനിയാഴ്ച മുതൽ കണ്ടെത്താനാകാത്തത്. ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെയാണ്…
Read More » -
Kannur
നടന്നുപോകുന്നതിനിടെ മുകളിലേക്ക് മരം വീണു; കണ്ണൂർ ചെറുപുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
കണ്ണൂർ: മരം മുറിക്കുന്നതിനിടെ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചെറുപുഴ കാക്കയഞ്ചാലിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് നാടുകുലുക്കിയ ഈ അപകടമുണ്ടായത്. ചെറുപുഴ സെന്റ് മേരീസ്…
Read More » -
Kozhikode
ഇനി ഞായറാഴ്ച വരെ കലിതുള്ളി മഴ…! കണ്ണൂർ, കോഴിക്കോട്, വയനാട്ടുകാർ ശ്രദ്ധിക്കുക, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച്…
Read More » -
Thiruvananthapuram
കേരളത്തിൽ മഴ കനക്കുന്നു; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു! അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പിടിയിലമർന്ന് കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ…
Read More » -
Kannur
കണ്ണൂർ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; പതിമൂന്നാം ബ്ലോക്കിൽ ഷെഡ് തകർത്തു
കണ്ണൂർ: ആറളം വനമേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പതിമൂന്നാം ബ്ലോക്കിലെ ഗോപാലന്റെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാന ആക്രമണം നടത്തിയത്.…
Read More » -
Kannur
കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത പീഡനം നേരിടേണ്ടിവന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്. വസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തുകയും കസ്റ്റംസ്…
Read More »