കണടടതത
-
Kollam
നീണ്ടകരയിൽ വള്ളം മറിഞ്ഞ അപകടം; ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു, മരണം രണ്ടായി
കൊല്ലം: നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായവരിൽ ഒരാളായ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണന്റെ (47) മൃതദേഹം കണ്ടെടുത്തു. രാധാകൃഷ്ണന്റെ…
Read More » -
Thiruvananthapuram
പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; ആയുധങ്ങൾ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്ത് പൊലീസ്; എടുത്തുനൽകിയത് പ്രതി പ്രദീപ് തന്നെ
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൊലക്കുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. കൊലപാതക കേസിലെ…
Read More » -
Wayanad
നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി
മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സൈറ്റ് എൻജിനീയറായ ഹിമാചൽ…
Read More »