കടിയേറ്റു
-
Kannur
വീണ്ടും തെരുവ് നായ ആക്രമണം; കണ്ണൂരിൽ വിദ്യാർത്ഥിക്ക് കടിയേറ്റു
കണ്ണൂർ: തളിപ്പറമ്പ് മുക്കോലയിൽ വെച്ച് വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. തളിപ്പറമ്പ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ വിദ്യാർത്ഥി ഫഹദ് സൽമാനാണ് കടിയേറ്റത്. കാലിന് കടിയേറ്റ ഫഹദിനെ…
Read More » -
Kozhikode
കൊടുവള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം, മൂന്നു പേർക്ക് കടിയേറ്റു.
കൊടുവള്ളി: കൊടുവള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം, മൂന്നു പേർക്ക് കടിയേറ്റു. കൊടുവള്ളി പാലക്കുറ്റി കുന്നുമ്മൽ അബ്ള്ള എന്ന അബ്ദുൽ റസാഖ് (63) ന് പാലക്കുറ്റി മസ്ജിദിന്…
Read More » -
Kerala
പുന്നയൂർക്കുളത്ത് എട്ടുവയസ്സുകാരന് കുറുക്കന്റെ കടിയേറ്റു
പുന്നയൂർക്കുളം : പരൂരിൽ എട്ടുവയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. പരൂർ സ്വദേശി അഞ്ചു കണ്ടത്തിൽ വീട്ടിൽ ഹസീനയുടെ മകൻ 8 വയസ്സുള്ള മുഹമ്മദ് സിനാനാണ് കുറുക്കന്റെ കടിയേറ്റത്. തുടർന്ന്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരന് തെരുവ്നായയുടെ കടിയേറ്റു
തിരുവനന്തപുരം: ബാലരാമപുരത്ത് തെരുവ് നായയുടെ ആക്രമത്തിൽ രണ്ടര വയസ്സുകാരന് പരിക്ക്. ദീപു-വിദ്യ ദമ്പതികളുടെ മകൻ ദീക്ഷിതിനാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. പുറത്ത് കടിയേറ്റ…
Read More » -
Kannur
കണ്ണൂരിൽ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ജാഫർ,വിനോദ്,മുനീർ എന്നിവര്ക്കാണ് കടിയേറ്റത്. മൂന്നുപേരെയും പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read More » -
Kottayam
കോട്ടയത്ത് തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു
കോട്ടയം: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു. ഉദയനാപുരം ഇത്തിപ്പുഴപാലത്തിന് സമീപം താമസിക്കുന്ന കുറ്റിവേലിൽ സജേഷിന്റെ മകൻ അജയകൃഷ്ണ (14), വയോധികനായ അമ്പാടി എന്നിവർക്കാണ് ഞായറാഴ്ച വൈകീട്ട്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു
കോഴിക്കോട്: വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു. വടകര സിഎം ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലയാട്ട് നട സ്വദേശി ഷാജി (42 ) ക്കാണ് കടിയേറ്റത്. ഇന്ന്…
Read More » -
Kerala
അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു
തിരുവല്ല: സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിൽ ഇരുന്ന് വീട്ടിലേക്ക് മടങ്ങവേ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവുനായുടെ കടിയേറ്റു. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ…
Read More » -
Kozhikode
കോഴിക്കോട് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: പൈങ്ങോട്ടായി , കോട്ടപ്പള്ളി ഭാഗത്തുള്ള നിരവധിയാളുകളെ ഭ്രാന്തൻ കുറുക്കൻ കടിച്ചു. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കടിയേറ്റ എട്ട് പേരെ വടകര ഗവ .…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ…
Read More »