കടബതത
-
Kottayam
ഞങ്ങളുടെ കുടുംബത്തെ പച്ചയ്ക്ക് വലിച്ചുകീറിയപ്പോൾ മുന്നിൽനിന്ന് പ്രതിരോധിച്ചത് ഉണ്ണിത്താൻ’; കടപ്പാട് മറക്കില്ലെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെതിരെ ഒളിയമ്പവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കുടുംബത്തിനുവേണ്ടി രക്തസാക്ഷിയായ ആളാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും മറക്കില്ലെന്നും കടപ്പാട് ഉണ്ടെന്നും ചാണ്ടി ഉമ്മൻ…
Read More » -
Thiruvananthapuram
പള്ളിയിലേക്കുള്ള യാത്രയിൽ നാലംഗ കുടുംബത്തെ കാത്തിരുന്നത് ദുരന്തം; അമ്മയും ഒരുവയസ്സുകാരൻ മകനും മരിച്ചു, അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
തിരുവനന്തപുരം : പൂന്തുറയിൽ കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികരായ അമ്മയും കുഞ്ഞും മരിച്ചു. പൂന്തുറ ആലുകാട് ടി.സി.69/2179 കുന്നിൽവീട്ടിൽ അഞ്ജലി (24), ഒരുവയസ്സുള്ള മകൻ ആഷിക്…
Read More » -
India
ഭാര്യയോടുള്ള പകയിൽ ഒരു കുടുംബത്തെ ഇല്ലാതാക്കി; രണ്ടുദിവസത്തിനിടെ ഏഴുപേർ കൊല്ലപ്പെട്ടു, ഏഴുവയസ്സുകാരനെയും വെറുതെവിട്ടില്ല, മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിൽ പൊലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ കൂട്ടക്കൊലപാതകപരമ്പര. ഭാര്യ ഉൾപ്പെടെ ഏഴുപേരെയാണ് രണ്ട് ദിവസങ്ങളിലായി ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെയും അതിക്രൂരമായാണ് കാബ്…
Read More » -
Malappuram
നടുറോഡിൽ അഴിഞ്ഞാട്ടം! ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ…
Read More » -
Kottayam
ഉരുൾപൊട്ടൽ കവർന്നത് സന്തോഷം നിറഞ്ഞ കുടുംബത്തെ; മകന് പിന്നാലെ അമ്മയുടെയും മൃതദേഹവും കണ്ടെത്തി
കോട്ടയം : സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി . മകൻ ജോസഫിൻ ജോണി (24) മൃതദേഹം…
Read More » -
Palakkad
ഇത്രയും കാലം എവിടെയായിരുന്നു ?വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. കര്‍ണാടകയിലെ ചാമരാജ് നഗറിലായിരുന്നു…
Read More »