കടട
-
Palakkad
കട്ട സ്വർണം കൊണ്ട് നാട്ടിൽ ‘ഹീറോ’ ആയി വിലസി; റീൽസും പോസ്റ്റുകളും പിന്തുടർന്ന് കേരള പൊലീസ്; ഡിണ്ടിഗൽ കള്ളൻ കുടുങ്ങി
പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 47 പവൻ സ്വർണാഭരണങ്ങൾ കവർന്ന് തമിഴ്നാട്ടിലേക്ക് കടന്ന യുവാവ് പിടിയിലായി. ഡിണ്ടിഗൽ സ്വദേശിയായ ബാലമുരളി മുത്തയ്യയെയാണ് (38) പാലക്കാട് റെയിൽവേ പൊലീസും…
Read More » -
Kozhikode
കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസിലും അക്വാട്ടിക്സിലും ആധിപത്യത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി മലപ്പുറവും പാലക്കാടും തമ്മിൽ പോരാട്ടം. ഇന്ന്…
Read More » -
Thiruvananthapuram
ജനപ്രതിനിധികൾക്ക് ആനുകൂല്യവർധ; മുന് എംഎല്എമാരുടെ മിനിമം പെന്ഷന് കൂട്ടി, അഞ്ച് വര്ഷം പൂര്ത്തിയാക്കിയവര്ക്ക് ലഭിക്കുക 25000 രൂപ പെന്ഷന്
തിരുവനന്തപുരം: മുന് എംഎല്എമാരുടെ മിനിമം പെന്ഷന് കൂട്ടി. രണ്ട് വര്ഷം എംഎല്എയായിരുന്നവര്ക്കുള്ള പെന്ഷന് 8,000 രൂപയില്നിന്ന് 10,000 രൂപയാക്കി. മൂന്ന് വര്ഷം എംഎല്എ ആയിരുന്നവര്ക്ക് പെന്ഷനായി 15,000…
Read More » -
Palakkad
കള്ളനെ പേടിച്ച് ഭദ്രമായി വെച്ചു, ഒടുവിൽ അതും പോയി കിട്ടി! പാലക്കാട്ട് വീടിന്റെ പൂട്ട് തകർക്കാതെ വൻ കവർച്ച
പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്കു മുകളിൽ ഒളിപ്പിച്ചു വെച്ച സ്വർണം മോഷണം പോയി. പാലക്കാട് കപ്പൂർ കൂവപ്പൊടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. ഞായറാഴ്ച…
Read More » -
Kannur
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം…
Read More » -
Kozhikode
നാദാപുരത്ത് റീൽസിനെ ചൊല്ലി കോളേജ് വിദ്യാർത്ഥികളുടെ കൂട്ട അക്രമം; 23 പേരെ സസ്പെൻ്റ് ചെയ്തതായി മാനേജ്മെന്റ്
കോഴിക്കോട് : ഇന്ന് നാദാപുരം എംഇടി ആർട്സ് & സയൻസ് കോളേജ് കാമ്പസിന് പുറത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ ഉൾപ്പെട്ട ശാരീരിക അക്രമ സംഭവങ്ങളെ ഏറ്റവും ഗൗരവമായി…
Read More » -
Thrissur
ഹോസ്റ്റൽ ചോറിൽ നിന്ന് പണി കിട്ടി? കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ്…
Read More » -
Kozhikode
അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം. എ. ബേബിയും പിണറായി വിജയനും; ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണ്’; പൊലീസിനെതിരെ മുഹമ്മദ് റിയാസ്
കോഴിക്കോട്: ദില്ലിയിൽ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഇടത് നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ.അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം. എ. ബേബിയും പിണറായി വിജയനുമെന്നും…
Read More » -
India
വീണ്ടും ഇരുട്ടടി; വാണിജ്യ എല്പിജി സിലിണ്ടറിന്റെ വില കൂട്ടി
ഡല്ഹി: രാജ്യത്ത് വാണിജ്യ എല്പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല് 71 രൂപ വരെയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് ഒരു സിലിണ്ടറിന്റെ വില 2810…
Read More » -
Thiruvananthapuram
വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി; ചില വിഭാഗങ്ങളിൽ മൂന്നിരട്ടി വരെ വർധന
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ. ചില വിഭാഗങ്ങളിൽ ഫീസ് മൂന്നിരട്ടി വരെ ഉയർത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ ഒക്ടോബർ 12…
Read More »