കടടനതര
-
Thiruvananthapuram
ഇരുട്ടിലാകുന്ന ഭാവി, പഠനം തെരുവിൽ’; പവർ കട്ടിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്കും അപ്രഖ്യാപിത പവർകട്ടിനുമെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വൈദ്യുതി ഭവന് മുന്നിൽ മേശയിട്ട്, മെഴുകുതിരി വെളിച്ചത്തിലിരുന്ന് പഠിച്ചാണ് വിദ്യാർഥികളും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചത്.…
Read More »