കഞ്ചാവ്
-
Kottayam
കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം: പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മീനച്ചിൽ കുളിർപ്ലാക്കൽ ജോയ്സ് (35) ആണ് ബുധനാഴ്ച അർദ്ധരാത്രിയോടെ പിടിയിലായത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ്…
Read More » -
Idukki
അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ
ഇടുക്കി: അടിമാലി ചാറ്റുപാറയിൽ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞുണ്ടായ ആക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ആണ് മരിച്ചത്.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ…
Read More » -
Kozhikode
ഹോട്ടല്‍ ജോലിക്കിടെ കഞ്ചാവ് വില്‍പ്പനയും; നാദാപുരത്ത് ബംഗാള്‍ സ്വദേശി അറസ്റ്റില്‍
നാദാപുരം: ഹോട്ടല്‍ ജോലിക്കിടെ കഞ്ചാവ് വില്‍പ്പന നടത്തിയ അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാള്‍ മിഡ്നാപുര് സ്വദേശി മിര്‍ സിറാജുദ്ദീനെ(32) ആണ് പിടികൂടിയത്. നാദാപുരം എസ്ഐ പ്രശാന്തിന്റെ…
Read More » -
Kollam
കൊട്ടാരക്കയിൽ വീട്ട് മുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി; അറുപതുകാരി അറസ്റ്റിൽ
കൊല്ലം കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി. കഞ്ചാവ് ചെടി വളർത്തിയ അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. മേലില കണിയാൻൻകുഴി സ്വദേശിനി തുളസിയാണ് അറസ്റ്റിലായത്.…
Read More » -
Kozhikode
സ്കൂട്ടറിലെത്തി കഞ്ചാവ് വിതരണം; കഞ്ചാവ് വില്പ്പനക്കാരന് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്കൂട്ടറിലെത്തി കഞ്ചാവ് വില്പന നടത്തിയ ആള് പിടിയില്‍. പുതിയ പാലം സ്വദേശി ദുഷ്യന്തനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസും ഡന്‍സാഫും…
Read More » -
Kerala
225 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ വെച്ച് പിടികൂടി കേരളാ എക്സൈസ് സംഘം
തൊടുപുഴ: തമിഴ്നാട് ദിണ്ഡിഗലിൽവൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായിരണ്ടുപേരെ അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് തമിഴ്നാട് വഴി വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമം നടക്കുന്നതായി കേരള…
Read More » -
Kozhikode
രണ്ട് കിലോ കഞ്ചാവുമായി കൊടുവള്ളിയിൽ യുവാവ് പിടിയിൽ, കഞ്ചാവ് വാങ്ങിയത് വയനാട്ടില്‍ നിന്ന്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ ചെറുകിട വില്പനക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ, പറവണ്ണ, മന്നിങ്ങാന്റെ ഹൌസ്, അബ്ദുൽ നാസർ എന്നാളെയാണ്…
Read More » -
Kozhikode
അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു
കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി…
Read More » -
Kozhikode
കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.തമിഴ്നാട് കുഡ്ഡലോര്‍ സ്വദേശി മുരുകന്…
Read More » -
Palakkad
റോഡരികത്ത് ഉപേക്ഷിച്ച ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തി
റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം അതിരാവിലെ എസ്.ഐയും സംഘവും പട്രോളിംഗ്…
Read More »