കചചയൽ
-
Ernakulam
കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ഇന്നലെയാണ്…
Read More » -
Ernakulam
ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും: അഭിജിത് ദീപ്കെ കൊച്ചിയിൽ
കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ്…
Read More » -
Ernakulam
കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസിൽ വൻ ട്വിസ്റ്റ്; ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്
കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ വഴിത്തിരിവ്. നടിയുടെ അടുത്ത ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. ഇൻഫോ പാർക്ക്…
Read More » -
Kozhikode
നാദാപുരത്ത് ഷോപ്പ് കുത്തിത്തുറന്ന് 92 ഐഫോണുകൾ കവർന്ന കേസ്; ഒരു ഫോൺ കൊച്ചിയിൽ കണ്ടെത്തി, അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
നാദാപുരം: ടൗൺ മധ്യത്തിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ ഒരു ഐഫോൺ എറണാകുളത്തുനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഐ ഫോൺ 17 പ്രോ…
Read More » -
Ernakulam
ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ഒത്തുചേരൽ; കൊച്ചിയിൽ ഒക്ടോബർ 4-ന് ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4-ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More » -
Ernakulam
അയൽവീട്ടിൽ ഉറങ്ങാൻ പോയതിനിടയിൽ ദുരന്തം; കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
കൊച്ചി: കൊച്ചി എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.…
Read More » -
Ernakulam
കൊച്ചിയിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ
കൊച്ചി: ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പുതുവൈപ്പ് മുരിക്കുംപാടം സ്വദേശി തൊണ്ടുങ്കൽ മോഹൻദാസിനെയാണ്…
Read More » -
Ernakulam
ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കൊച്ചിയിൽ; ആലപ്പുഴയിൽ വള്ളംകളി കാണും
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും ടിഫാനി ട്രംപിന്റെ ഭർത്താവുമായ മൈക്കിൾ ബൂലോസ് കേരളത്തിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.…
Read More » -
India
പ്രവീൺ നെട്ടാരൂ വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് കൊച്ചിയിൽ പിടിയിൽ
കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരൂ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് പിടിയിൽ. കൊച്ചിയിൽ നിന്ന് എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്…
Read More » -
Ernakulam
ചർച്ചയ്ക്ക് വിളിച്ചുവരുത്തി വഞ്ചിച്ചു; കൊച്ചിയിൽ ഓൺലൈൻ ടാക്സികൾ നാളെ പണിമുടക്കിൽ
കൊച്ചി: നിരക്ക് വർധന ആവശ്യപ്പെട്ട് കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധത്തിലേക്ക്. നാളെ മുതൽ കൊച്ചിയിലെ യൂബർ സർവീസുകൾ പൂർണ്ണമായി ബഹിഷ്കരിക്കുമെന്ന് ഡ്രൈവർമാർ പ്രഖ്യാപിച്ചു. ന്യായമായ…
Read More »