കഎസആർടസ
-
Thiruvananthapuram
ഓണം പ്രത്യേക സർവീസുകളുടെ റിസർവേഷൻ ആരംഭിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു.…
Read More » -
Thiruvananthapuram
കർക്കടക വാവുബലി; കെഎസ്ആർടിസി നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി. പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന്…
Read More » -
India
രണ്ട് മരണം, ഇരുപതോളംപേർക്ക് പരിക്ക്; ബംഗളൂരുവിലെ കെഎസ്ആർടിസി ബസ് അപകടം, പരിക്കേറ്റവരിൽ കൂടുതലും മലയാളികൾ
ബംഗളൂരു: കർണാടകയിലെ ബിഡദിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽപെട്ടവരിൽ കൂടുതലും മലയാളികൾ. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ്…
Read More » -
Kerala
ഓണം കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്…
Read More » -
Kerala
കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം; തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു
തിരുവല്ല: സംസ്ഥാനത്ത് മഴ തുടരുന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ താത്കാലികമായി…
Read More » -
Thrissur
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; തൃശൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു
തൃശൂർ : തൃശൂർ പുതുക്കാടിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു . കാഞ്ഞൂർ സ്വദേശിനിയായ ബിന്ദു (49) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ…
Read More » -
Ernakulam
കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശം.രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » -
Kozhikode
താമരശ്ശേരിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അടിവാരം സ്വദേശികളായ ഉമ്മുസൽവ…
Read More » -
Thiruvananthapuram
ഹാൻഡ് ബാഗിൽ സൂക്ഷിച്ച 10 ലക്ഷത്തിന്റെ സ്വർണാഭരണം കാണാതായി; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരി
തിരുവനന്തപുരം: ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ കൊണ്ടുവന്ന എട്ടര പവനോളം വരുന്ന സ്വർണാഭരണങ്ങൾ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ കവർന്നു. കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിലാണ് 10 ലക്ഷത്തോളം രൂപ…
Read More » -
Alappuzha
ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിച്ച കായംകുളം ഡിപ്പോയിലെ…
Read More »