ഓഫീസിന്
-
Kasargod
സിപിഐഎം ഓഫീസിന് നേരെ കോണ്‍ഗ്രസ് ആക്രമണം; പരിക്കേറ്റ ഡി വൈ എഫ് ഐ മേഖല കമ്മറ്റി അംഗത്തിനെ ആശുപത്രിയില്‍ പ്രവേശിച്ചു
കാസര്‍കോഡ് : അച്ചാംതുരുത്തിയിലെ സിപിഐഎം ഓഫീസിന് നേരെ കോണ്‍ഗ്രസ് ആക്രമണം. ഓഫീസിലേക്ക് പടക്കമെറിയുകയും സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്തു. വള്ളംകളി മത്സരത്തിന്റെ വിജയാഹ്ലാദത്തിന്റെ മറവിലാണ് കോണ്‍ഗ്രസ് ആക്രമണമഴിച്ചു…
Read More » -
Ernakulam
ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന
എറണാകളും : എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന. എറണാകളും കച്ചേരിപ്പടിയിലെ ബാറിലാണ് ഗാന്ധിജയന്തി ദിനത്തിൽ ഇരട്ടിവിലയ്ക്ക് മദ്യം വിറ്റത്.കച്ചേരിപ്പടിയിലെ കിങ്സ് എമ്പയർ ബാറിലാണ്…
Read More » -
Thiruvananthapuram
മസ്കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
തിരുവനന്തപുരം: മസ്കറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി കുടുംബം. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് രാജേഷിന്റെ മൃതദേഹം…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇന്ന് വൈകിട്ടാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ബോംബ്…
Read More » -
Malappuram
മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു, പ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല.…
Read More » -
Thiruvananthapuram
സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ കെ കെ രമ എംഎൽഎയ്ക്ക് പരിക്കേറ്റു
തിരുവനന്തപുരം : സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ വടകര നിയമസഭാ മണ്ഡലം എംഎൽഎ കെ കെ രമയ്ക്ക് കൈക്ക് പരിക്കേറ്റു. നിയമസഭയിൽ പ്രതിഷേധിച്ച കെ.കെ രമ…
Read More » -
Thiruvananthapuram
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം; എംഎൽഎ ബോധംകെട്ട് വീണു
തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീറിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ…
Read More » -
Wayanad
ബീനാച്ചി-പനമരം റോഡില്‍ സി.സി ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
സുല്‍ത്താന്‍ ബത്തേരി : ബീനാച്ചി-പനമരം റോഡില്‍ സി.സി ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അരിവയല്‍ കോട്ടങ്ങോട് മുഹമ്മദിന്റെയും ഖദീജയുടെയും മകന് അഖിന് എം അലി എന്ന…
Read More » -
Idukki
മറയൂർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവ് മരിച്ച നിലയിൽ
ഇടുക്കി: ഇടുക്കി മറയൂർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മറയൂർ സി പി എം ഏരിയ കമ്മറ്റി ഓഫീസിനും…
Read More » -
Thiruvananthapuram
ഇന്ന് കൊടുക്കുമോ ശമ്പളം? കൂലി കാത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍, ചീഫ് ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്ക് ഇന്ന് ശമ്പളം കൊടുത്തേക്കും. സർക്കാർ സഹായമായ 30 കോടിയും കെഎസ്ആർടിസിയുടെ പക്കലുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കും. ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്പള…
Read More »