ഒഴിവായത്
-
Kozhikode
വടകരയിൽ കെഎസ്ആർടിസി ബസ് കടകളിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം
വടകര: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കടകൾക്ക് നാശം. ഇന്നു പുലർച്ചെ രണ്ട് മണിക്കാണ് എറണാകുളം-മംഗലാപുരം ബസ് നിയന്ത്രണം വിട്ട് കടകളിൽ ഇടിച്ചത്. ആളപായമില്ല. പഴയ മെയിൻ…
Read More » -
India
പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി, ദുരന്തം ഒഴിവായത് തലനാരിഴക്ക്
വിഴുപ്പുറം: പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിൻ്റെ കോച്ചുകളാണ് പാളം തെറ്റിയത്. വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപമാണ്…
Read More » -
Ernakulam
സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു, ഒഴിവായത് വന്‍ ദുരന്തം
എറണാകുളം: ഉദയംപേരൂരില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കണ്ടനാട് ജി.ബി. സ്കൂളിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. തകര്‍ന്നു വീണ കെട്ടിടത്തില്‍ അംഗന്‍വാടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അംഗന്‍വാടി ക്ലാസ് മുറിയും ഉച്ചഭക്ഷണം…
Read More » -
നിര്‍ത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി അപകടം, വാൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അപകടം.കാറിലുണ്ടായിരുന്ന കുട്ടികളുമായി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കാര്‍ നിയന്ത്രണം…
Read More » -
Kozhikode
ഒഴിവായത് വൻ ദുരന്തം; കോഴിക്കോട് എലത്തൂർ ഇന്ധന ചോർച്ച, സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ
കോഴിക്കോട്: എലത്തൂർ ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ.ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി…
Read More » -
Kollam
72 അടി ഉയരമുള്ള ‘കാലഭൈരവൻ’ കെട്ടുകാള മറിഞ്ഞു; ആളുകളെ മാറ്റിയതിനാല്‍ ഒഴിവായത് വന്‍ അപകടം
കൊല്ലം: കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള നിലംപതിച്ചു.72 അടി ഉയരത്തിൽ നിർമ്മിച്ച കാലഭൈരവൻ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. ക്രെയിൻ ഉപയോഗിച്ച്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് യാത്രാമധ്യേ തീപിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിൽ വെച്ചാണ് ബസിന് തീപിടിച്ചത്.ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ…
Read More » -
Kannur
കണ്ടെയ്നര്‍ ലോറി റോഡ് മാറി ഓടി; വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കണ്ണൂർ: കണ്ടെയ്നര്‍ ലോറി റോഡ് മാറി ഓടി. കാബിൻ അടിപ്പാതയുടെ മുകളില്‍ കുടുങ്ങിയത് കൊണ്ട് ഒഴിവായത് വൻ അപകടം.മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.…
Read More » -
Kannur
പാനൂരിൽ നിർമാണത്തിലിരിക്കുന്ന വീട് കനത്ത മഴയിൽ തകർന്നു വീണു; ഒഴിവായത് വൻ അപകടം
പാനൂർ : കനത്ത മഴയിൽ പാനൂരിനടുത്ത് തൂവക്കുന്നിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്നു വീണു. തൂവക്കുന്ന് -എൻ എ എം കോളേജ് റോഡിലുള്ള കല്ലിങ്ങന്റവിട യുസഫിന്റെ വീടാണ് തകർന്നു…
Read More » -
Thrissur
പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്.രണ്ട്…
Read More »