ഒരു
-
Kozhikode
എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു; ഒരു കോടിയിലേറെ രൂപയുടെ നഷ്ടം
കോഴിക്കോട്∙ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് പിറകിലെ എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പുലർച്ചെ രണ്ടരയോടെയാണ് തീയണയ്ക്കാനായത്.…
Read More » -
India
സിദ്ദീഖ് കാപ്പന്റെ അറസ്റ്റിന് ഒരു വർഷം, നീളുന്ന നിയമപോരാട്ടം; ദില്ലിയിലും കേരളത്തിലും മാധ്യമസംഘടനാ പ്രതിഷേധം
ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് അറസ്റ്റിലായിട്ട് ഒരു വർഷം. ഉത്തർപ്രദേശിലെ (Uttarpradesh) ഹാഥ്റസിലെ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ യു…
Read More » -
Kerala
സ്കൂള്‍ തുറക്കല്‍; ഒരു ബെഞ്ചില്‍ മൂന്നുകുട്ടികള്‍ വേണമെന്ന് സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍; ഫീസിളവ് നല്‍കാനാകില്ല
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍. ഒരു ബെഞ്ചില്‍ മൂന്നുകുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദേശനമാണ് സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. school…
Read More » -
Kerala
‘ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം’; സ്കൂൾ തുറക്കൽ മാർഗരേഖയായി
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ തയാറായി. എൽ പി വിഭാഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മാർഗ രേഖയിൽ പറയുന്നു. ഒന്നു മുതൽ ഏഴ്…
Read More » -
Kozhikode
കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു
കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍…
Read More » -
Kerala
സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക്…
Read More » -
Kerala
ന്യുമോണിയ പ്രതിരോധ വാക്സിന്; ഒക്ടോബര്‍ 1 മുതല്‍ നല്‍കും, ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ്
തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നല്‍കുക…
Read More » -
Wayanad
മോന്സന് കുരുക്കായി ഭൂമി തട്ടിപ്പും; ഭൂമി പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് തട്ടിയത് ഒരു കോടിയിലധികം
വയനാട്: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസന് മാവുങ്കലിന് കുരുക്കായി ഭൂമി തട്ടിപ്പും. വയനാട്ടിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. പാലാ മീനച്ചിൽ…
Read More » -
Ernakulam
എറണാകുളം സിപിഎംഎമ്മിൽ കൂട്ടനടപടി; 12 നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്പെൻഷൻ. കഴിഞ്ഞ തവണ നടപടി സ്വീകരിച്ച 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ…
Read More » -
Kozhikode
റെയിൽവേയുടെ വൈദ്യുത ലൈനിൽ തട്ടി തെങ്ങ് കത്തി; ട്രെയിൻ യാത്ര ഒരു മണിക്കൂർ നിലച്ചു
കോഴിക്കോട് : വെസ്റ്റ്ഹില്ലിനും വെങ്ങാലിക്കും ഇടയിൽ റെയിൽവേയുടെ വൈദ്യുത ലൈനിൽ തട്ടി സമീപത്തെ തെങ്ങിനു തീപിടിച്ചു. തീപിടിത്തത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ…
Read More »