ഉരുൾപൊട്ടി
-
Kannur
പാനൂരിനടുത്ത് വാഴമലയിൽ ഉരുൾപൊട്ടി; ജാഗ്രതാ നിർദ്ദേശം
പാനൂർ : പാനൂരിനടുത്ത് വാഴമല നരിക്കോട് മലയിൽ ഉരുൾപൊട്ടി. കൂറ്റൻ കല്ലുകളും, മണ്ണും റോഡിലേക്ക് ഇരച്ചെത്തി വാഹന ഗതാഗതം നിലച്ചു . പ്രദേശത്ത് അപകടാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും…
Read More » -
Kozhikode
കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി; കടന്തറ പുഴയിൽ അമിത ജലപ്രവാഹം
കോഴിക്കോട് : പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി കടന്തറ പുഴയില്‍ അമിത ജലപ്രവാഹം. വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേൽഭാഗത്ത് വനമേഖലയിലാണ് ഉരുൾപൊട്ടിയത്. വൈകിട്ട് 3 മണിക്കാണ് ഉരുൾപൊട്ടിയത്.…
Read More » -
Kozhikode
കോഴിക്കോട് കക്കയത്ത് ഉരുൾപൊട്ടി; വ്യാപക നഷ്ടം
കോഴിക്കോട്: കനത്ത മഴയിൽ ബാലുശ്ശേരി കൂരാച്ചുണ്ടിൽ ഉരുൾപൊട്ടൽ. കക്കയം 28ാം മൈലിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായത്.കളത്തിങ്ങൽ മുജീബിന്റെ വീടിനടുത്താണ് സംഭവം. സമീപത്തെ കോഴിഫാം പൂർണമായും തകർന്നു. 50…
Read More » -
Thiruvananthapuram
കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു
സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട്…
Read More » -
Kannur
കണ്ണൂർ കാപ്പിമലയില്‍ ഉരുള്‍പൊട്ടി
കണ്ണൂർ: കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതൽക്കുണ്ടിലെ വനമേഖലയിലാണ് ഉരുൾപൊട്ടിയത്. ശക്തമായ മലവെള്ളപ്പാച്ചിൽ കണ്ടാണ് ഉരുൾപൊട്ടിയ വിവരം പ്രദേശത്തുകാർ അറിഞ്ഞത്. ഉരുള്‍പൊട്ടലിൽ…
Read More » -
Kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ…
Read More »