Kozhikode

കോഴിക്കോട് കക്കയത്ത് ഉരുൾപൊട്ടി; വ്യാപക നഷ്ടം

Please complete the required fields.




കോഴിക്കോട്: കനത്ത മഴയിൽ ബാലുശ്ശേരി കൂരാച്ചുണ്ടിൽ ഉരുൾപൊട്ടൽ. കക്കയം 28ാം മൈലിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായത്.കളത്തിങ്ങൽ മുജീബിന്റെ വീടിനടുത്താണ് സംഭവം. സമീപത്തെ കോഴി​ഫാം പൂർണമായും തകർന്നു. 50 ഓളം കവുങ്ങുകൾ നശിച്ചു.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button