Kozhikode

നാദാപുരത്ത് തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു; വ്യാപക നാശനഷ്ടം

Please complete the required fields.




നാദാപുരം: വേനല്‍ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ നാദാപുരം മേഖലയില്‍ നാശനഷ്ടം. തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. വരിക്കോളിയിലാണ് വീട് ഭാഗികമായി തകര്‍ന്നത്.

റമദാന്‍ പ്രഭാഷണ വേദി കാറ്റിലും മഴയിലും തകര്‍ന്നു. കല്ലാച്ചി, കുറ്റ്യാടി മേഖലകളിലും കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്. പലയിടങ്ങളിലും മരങ്ങള്‍ പൊട്ടി വീണു. ആളപായമില്ല.

Related Articles

Leave a Reply

Back to top button