ഇരടടൽ
-
Thiruvananthapuram
രാത്രി വിയർത്ത് കുളിക്കും, ഇരുട്ടിൽ തപ്പാൻ റെഡിയായിക്കൊളൂ….! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ദേശീയ തലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതുമാണ് നിയന്ത്രണത്തിന് പിന്നിൽ. പീക്ക് സമയത്തെ…
Read More » -
Thiruvananthapuram
ഇരുട്ടിൽ തപ്പേണ്ട, ഇനി ഫോണിൽ നോക്കിയാൽ മതി; പവർകട്ട് സമയം എസ്എംഎസ് സംവിധാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ടും വൈദ്യുതി നിയന്ത്രണങ്ങളും ഏത് സമയത്താണെന്ന് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ പുതിയ എസ്എംഎസ് (SMS) സംവിധാനവുമായി കെഎസ്ഇബി. കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത…
Read More » -
Thiruvananthapuram
എത്രനാൾ ഇനിയും ഇരുട്ടിൽ തപ്പണം? വൈദ്യുതി പ്രതിസന്ധി അതിവേഗം പരിഹരിക്കും, അറിയിപ്പ് ഇന്നുമുതൽ നൽകും – മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ള വൈദ്യുതി പ്രതിസന്ധി അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വൈദ്യുതി നിയന്ത്രണം സംബന്ധിച്ച മുന്നറിയിപ്പുകൾ ഇന്നുമുതൽ…
Read More » -
Thiruvananthapuram
ഇരുട്ടിൽ മുങ്ങി കേരളം; വൈദ്യുതി നിയന്ത്രണം സെപ്റ്റംബറിലും കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സെപ്റ്റംബർ മാസവും നിയന്ത്രണങ്ങൾ തുടരുമെന്ന് വിവരം. വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് അധികൃതരുടെ ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കൂടുതൽ…
Read More »