ഇനന
-
Alappuzha
ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് പുന്നമട സജ്ജം; 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇന്ന് തുടക്കം; ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന…
Read More » -
Kottayam
നഗരസഭാ ചെയര്പേഴ്സണ് തെരഞ്ഞെടുപ്പ് ഇന്ന്
കോട്ടയം: പാലാ നഗരസഭാ ചെയര്പേഴ്സണ് തെരഞ്ഞെടുപ്പ് ഇന്ന്. സ്വതന്ത്ര കൗണ്സിലറായ മായാ രാഹുല് എല്ഡിഎഫ് പിന്തുണയോടെയും യുഡിഎഫില് നിന്ന് റിയ ചീരാന്കുഴിയും മത്സരിക്കും.വിമത കൗണ്സിലര്മാരുടെ പിന്തുണയുള്ളതിനാല് വിജയപ്രതീക്ഷയിലാണ്…
Read More » -
Ernakulam
മുട്ടിൽ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നൽകി
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം, രണ്ട് ദിവസം കൂടി…
Read More » -
Thiruvananthapuram
വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, മിഷൻ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കം
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ്…
Read More » -
Kerala
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ…
Read More » -
India
ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം
ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ദിനത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി…
Read More » -
Thiruvananthapuram
ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില് മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര് ഉൾപ്പെടെ…
Read More » -
Kannur
ഫേസ്ബുക്കിൽ പോസ്റ്റിട്ടത് താൻ തന്നെ’; ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസ്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കണ്ണൂർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നത്തോടെ അവസാനിക്കുന്നതിനാലാണ്…
Read More » -
Kerala
മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും.…
Read More » -
Thiruvananthapuram
മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന ഇടപാടുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.…
Read More »