ഇനന
-
Kozhikode
തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ, വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും. തെർമൽ ഡ്രോൺ ഉപയോഗിച്ച് കൃഷിയിടങ്ങളിലും വനമേഖലയിലും ഇന്നലെ വൈകീട്ടും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വയനാട്ടിൽ…
Read More » -
Ernakulam
ഉപരാഷ്ട്രപതിയുടെ സന്ദര്ശനം; കൊച്ചിയില് ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്ശനത്തോട് അനുബന്ധിച്ച് കൊച്ചിയില് കടുത്ത ഗതാഗത നിയന്ത്രണം. നെടുമ്പാശേരി മുതല് കാക്കനാട് വരെ പാര്ക്കിങ്ങിനും വഴിയോര കച്ചവടത്തിനും വിലക്ക് ഏര്പ്പെടുത്തി.…
Read More » -
India
ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം
ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യന് ഹോക്കിയെ ലോക ഭൂപടത്തില് അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജര് ധ്യാന് ചന്ദിന്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാന്…
Read More » -
Thrissur
തൃശൂര് നഗരത്തിൽ ഇന്ന് ‘പുലി ഇറങ്ങും’, ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഓണം കളറാക്കാനായി നഗരത്തിലിറങ്ങുന്നത്. വൈകിട്ട് നാല് മണിയോടെ തൃശ്ശൂർ നഗരം…
Read More » -
Kerala
കയറ്റത്തിനൊടുവില് ഇറക്കം; സ്വര്ണവില ഇന്നും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. വന് കയറ്റത്തിനൊടുവിലാണ് പൊന്നുംവിലയില് ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു പവന് സ്വര്ണത്തിന് കുറഞ്ഞത് 2320 രൂപയാണ്. ഇതോടെ ഗ്രാമിന് 14650 രൂപയായി. ഒരു…
Read More » -
Thiruvananthapuram
ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തി ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ആഘോഷങ്ങൾ
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ…
Read More » -
Thiruvananthapuram
ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » -
Kannur
കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതിപ്പോയിട്ട് 18 നാൾ, ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും
കണ്ണൂർ: ചൊക്ലിയിൽ നിന്നും കാണാതായ 17കാരനായ ശിവസൂര്യയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് ഈ യാത്രയുടെ…
Read More » -
Thiruvananthapuram
ഉത്രാടവും തിരുവോണവും മഴ കൊണ്ടുപോകും? ഇന്ന് ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ഓണം അടുത്തെത്തിയിരിക്കെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ വരുംദിവസങ്ങളിലും മഴ തുടർന്നേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്രാടദിനമായ ചൊവ്വാഴ്ച…
Read More » -
Kannur
കണ്ണൂരിലെ പാലത്തായി പോക്സോ കേസ്; ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ…
Read More »