ഇടിച്ചു
-
Ernakulam
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്
എറണാകുളം: കളമശേരി ടിവിഎസ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് . കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽ പെട്ടത്.…
Read More » -
Kozhikode
കോഴിക്കോട് ബസ് അപകടം; കടയിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി
കോഴിക്കോട് : കോഴിക്കോട് മാവൂരിൽ ബസ് നിയന്ത്രണം വിട്ട് അപകടം.കാർ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്ന സ്കൂട്ടറും തകർത്തു.
Read More » -
Kozhikode
ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം: ശബരിമല തീർത്ഥാടകരുടെ ബസ് കമാനത്തിൽ ഇടിച്ചു
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം. ശബരിമല തീർഥാടകവുമായി വന്ന ബസ്സാണ് പാലത്തിൻറെ കമാനത്തിൽ ഇടിച്ചു തകർന്നത്. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.…
Read More » -
Thrissur
തൃശൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു
തൃശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുമംഗലം സ്വദേശി അംബുജാക്ഷൻ…
Read More » -
Wayanad
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗുമ്മട്ടി കടയിലേക്ക് ഇടിച്ചു കയറി വിദ്യാർത്ഥികളടക്കം എട്ട് പേര്‍ക്ക് പരിക്ക്
മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗുമ്മട്ടി കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 8 പേര്‍ക്ക് പരിക്കേറ്റു. കോപ്പറേറ്റീവ് കോളേജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ രഞ്ജിഷ…
Read More » -
Kozhikode
അമിത വേഗതയിലെത്തിയ കാര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരുക്ക്
താമരശ്ശേരി: അമിത വേഗതയിലെത്തിയ കാര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരുക്ക്. കാര്‍ യാത്രക്കാരും കോഴിക്കോട് തൊണ്ടയാട് സ്വദേശികളുമായ ഷിബി (42), ജംഷീര്‍, ലോറി ഡ്രൈവര്‍ വെസ്റ്റ്…
Read More » -
Kozhikode
ബാലുശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി
ബാലുശ്ശേരി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി. ബാലുശ്ശേരി മുക്കില്‍ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മെറ്റല്‍ കൂനയില്‍ കയറിയ ശേഷം…
Read More » -
Kozhikode
കണ്ണൂക്കരയിൽ വാഹനാപകടം; കാർ പോസ്റ്റിൽ ഇടിച്ചു തകർന്നു
കോഴിക്കോട്: കണ്ണൂക്കരയിൽ വൈദ്യുതപോസ്റ്റിലും, ബസിലുമിടിച്ച് കാർതകർന്നു. ദേശീയ പാതയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെറ്റ കാറാണ്…
Read More » -
Kozhikode
വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം
വടകര: വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോയ ടാങ്കർ ലോറിയാണ്…
Read More » -
Alappuzha
വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 5 പേര്‍ക്ക് പരിക്ക്
ആലപ്പുഴ : ദേശീയ പാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ…
Read More »