ഇടവളയടട
-
Palakkad
മദ്യപിച്ചെത്തി ഇടിവളയിട്ട് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപണം; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തി, ഇടിവളയിട്ട് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പാലക്കാട് എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെ സസ്പെൻഡ് ചെയ്തു.…
Read More »