India

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; കാറിലെത്തിയ അജ്ഞാതർ വെടിവെച്ചു

Please complete the required fields.




ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിവെയ്പ്പ്. ഏതാനും റൗണ്ട് വെടിവെയ്പ്പ് ഉണ്ടായതായാണ് സൂചന. യുപി സഹാരൻപൂരിൽ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. വീട്ടിലേക്ക് പോകവേ പലതവണയായി വെടിവെയ്ക്കുകയായിരുന്നു. ചന്ദ്രശേഖർ ആസാദിന്റെ വയറ്റിലാണ് വെടിയേറ്റത്.

Related Articles

Leave a Reply

Back to top button