Malappuram

ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

Please complete the required fields.




മലപ്പുറം : ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. എടപ്പാൾ നടുവട്ടം കൂനംമൂച്ചിറോഡിലാണ് സംഭവം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിതയാണ് മരിച്ചത്.

രജിതയുടെ കൂടെ ഉണ്ടായിരുന്ന യുവതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ്സിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്. ടോറസ്സ് ലോറികളുടെ മത്സരയോട്ടമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button