ആരോപണം
-
Thiruvananthapuram
ബലാത്സംഗ ആരോപണം കുടുംബം തകർക്കാനുള്ള ശ്രമമെന്ന് സുജിത് ദാസ്; നിയമപരമായി നേരിടും
തിരുവനന്തപുരം:വീട്ടമ്മയുടെ ബലാത്സംഗ ആരോപണം തന്റെ കുടുംബം പോലും തകർക്കാനുള്ള ശ്രമമാണെന്നും അതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും മലപ്പുറം മുൻ എസ്.പി സുജിത് ദാസ്. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ…
Read More » -
Kerala
പി.വി അൻവറിന്റെ ആരോപണം; എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല. ഉയർന്നു വന്ന ആരോപണങ്ങളിൽ എല്ലാ…
Read More » -
Thiruvananthapuram
പിവി അന്‍വറിന്റെ ആരോപണം; കരുതലോടെ പാര്‍ട്ടിയും സര്‍ക്കാരും,മുഖ്യമന്ത്രിയും എഡിജിപിയും ഒരേവേദിയില്‍
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ കരുതലോടെ പാര്‍ട്ടിയും സര്‍ക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും. ആരോപണത്തില്‍ ഡിജിപി മുഖ്യമന്ത്രിയ്ക്ക് ഉടന്‍ വിശദീകരണം നല്‍കും.എങ്ങനെ മുന്നോട്ട് പോകണമെന്ന…
Read More » -
Kerala
ആ ഹെയർ സ്റ്റൈലിസ്റ്റിനെ അറിയില്ല, ടാർഗറ്റ് ചെയ്തുള്ള ആരോപണം; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ച ഹെയർ സ്റ്റൈലിസ്റ്റിനെ അറിയില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.ഫെഫ്ക മീറ്റിംഗിന് എത്തിയ രണ്ടു സ്ത്രീകൾ തന്നെ വ്യക്തിവിരോധത്തോടെ തുറിച്ചു നോക്കിയിരുന്നുവെന്നും തന്നെ ടാർഗറ്റ് ചെയ്തുള്ള…
Read More » -
Thiruvananthapuram
ആരോപണം ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ, നിര്‍ണായക തെളിവ് പുറത്ത്
തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമാരോപണ പരാതിയില്‍ നടൻ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് പുറത്ത് .താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ്…
Read More » -
Thiruvananthapuram
മുകേഷിനെതിരായ ആരോപണം; മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എംഎൽഎയും നടനുമായ മുകേഷിനെതിരായ ആരോപണത്തിലെ പ്രതികരണത്തിൽ നിന്നും ഒഴിഞ്ഞുമാറി മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരോപണങ്ങൾ അന്വേഷിക്കാനാണ് അന്വേഷണ കമ്മീഷൻ…
Read More » -
Entertainment
നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്.…
Read More » -
Entertainment
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ…
Read More » -
Kozhikode
ഡിവൈഎഫ്ഐ നേതാവ് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ അക്രമിച്ച കേസ് അട്ടി മറിക്കാന്‍ നീക്കമെന്ന് ആരോപണം
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ അക്രമിച്ച കേസ് അട്ടി മറിക്കാന്‍ നീക്കം. വെളിപ്പെടുത്തലുമായി പരാതിക്കാരനായ മുന്‍ സുരക്ഷാ ജീവനക്കാരന്…
Read More » -
Thiruvananthapuram
പാറശ്ശാല പഞ്ചായത്ത് ഓഫീസില്‍ രാത്രി മദ്യപാനമെന്ന് ആരോപണം; പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍
തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ രാത്രി മദ്യപാനമെന്ന് ആരോപണം.സെക്രട്ടറി കൃഷ്ണകുമാറും മറ്റൊരു ജീവനക്കാരനും ചൊവ്വാഴ്ച രാത്രി പഞ്ചായത്ത് ഓഫീസിനുള്ളിൽ മദ്യപിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.രാത്രി ഒൻപത് കഴിഞ്ഞ് ഓഫീസ്…
Read More »