ആരോപണം
-
Alappuzha
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം, ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന്അ വിധേയരായ രണ്ട് രോഗികൾ മരിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തവരാണ് മരിച്ചത്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട്…
Read More » -
India
പരീക്ഷയ്ക്ക് ‘എ ഐ’ ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപണം; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
നോയിഡ: എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷയെഴുതി എന്ന ആരോപണത്തിന് പിന്നാലെ വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ താമസിക്കുന്ന ഫ്ലാറ്റ്…
Read More » -
Thiruvananthapuram
സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെന്ന് ആരോപണം
തിരുവനന്തപുരം : വലിയേലയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു. സിപിഎം വലിയേല ബ്രാഞ്ച് സെക്രട്ടറി ഇരട്ടക്കലുങ്ക് എംഎസ് ഭവനില്‍ സുധീഷിനും (32) സുഹൃത്തും സിപിഎം പ്രവര്‍ത്തകനുമായ…
Read More » -
Thiruvananthapuram
നെല്ലും പതിരും തിരിച്ചിട്ടേ ഇനി വിശ്രമം ഉള്ളൂ’; ലൈംഗികചൂഷണ ആരോപണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രിയങ്കയ്ക്കും എഐസിസിക്കും പരാതി നൽകി വനിതാ നേതാവ്
തിരുവനന്തപുരം: സ്ത്രീപീഡന, ഗർഭഛിദ്ര പ്രേരണ ആരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഹൈക്കമാൻഡിന് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി…
Read More » -
Kerala
ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം: സിഐ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്
പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് അന്നത്തെ ഡിജിപി. അഭിലാഷിനെ പിരിച്ചുവിടാനുള്ള തീരുമാനം ശമ്പള വര്‍ധന…
Read More » -
Thiruvananthapuram
മില്‍മയുടെ ‘തൊരപ്പന് കൊച്ചുണ്ണി’; ഷാഫി പറമ്പിലിനെ പരിഹസിച്ചെന്ന് ആരോപണം, പ്രതിഷേധത്തിനിടെ പരസ്യം പിന്‍വലിച്ചു
തിരുവനന്തപുരം: പേരാമ്പ്രയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മൂക്കിന് പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിലിനോട് രൂപസാദ്ധ്യശ്യമുള്ള കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്‍ഡ് പിന്‍വലിച്ച് മില്‍മ.…
Read More » -
Kozhikode
കോഴിക്കോട് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു. മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി…
Read More » -
Thiruvananthapuram
ലൈംഗിക ആരോപണ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. രാഹുലിനെ ചോദ്യം ചെയ്യുന്നതിലൂടെ…
Read More » -
Kozhikode
രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചു’ – ഷാഫി പറമ്പിൽ
കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ്…
Read More » -
India
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
ദില്ലി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ വിവരങ്ങൾ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി. യൂത്ത് കോൺഗ്രസ്…
Read More »