ആരപണ
-
India
മകന്റെ അടുത്ത് പടക്കം പൊട്ടിച്ചെന്ന് ആരോപണം; അയൽപക്കത്തെ കുട്ടിയെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചുകൊന്നു
ന്യൂഡൽഹി: മകന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡൽഹിയിലെ ആനന്ദ് പർബത് ബൽജീത് നഗറിലെ പഞ്ചാബി ബസ്തിയിലാണ് ദാരുണമായ സംഭവം നടന്നത്.…
Read More » -
Kozhikode
ജനരോഷം ഇരമ്പി; ചിറ്റാരി മല തുരക്കാൻ ഖനന മാഫിയയ്ക്ക് പോലീസ് ഒത്താശയെന്ന് ആരോപണം, വളയം സ്റ്റേഷനിലേക്ക് ബഹുജന മാർച്ച്
കോഴിക്കോട്: റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള കരിങ്കൽ ഖനന മാഫിയയ്ക്ക് പോലീസ് ഒത്താശയെന്ന് ആരോപിച്ച് വളയം സ്റ്റേഷനിലേക്ക് ഉജ്ജ്വല ബഹുജന മാർച്ച്. യുവാക്കളും സ്ത്രീകളും…
Read More » -
Ernakulam
ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചത്, പരാതിക്കാരിയുമായി നല്ല സൗഹൃദം’; മുൻകൂർ ജാമ്യഹർജി നൽകി ഡോ. ജോൺസൺ കെ. വർഗീസ്
കൊച്ചി: കൊച്ചിയില് ഡോക്ടര്ക്കെതിരായ ബലാത്സംഗ കേസില് മുന്കൂര് ജാമ്യം തേടി ഡോ. ജോണ്സണ് കെ. വര്ഗീസ്. എറണാകുളം സെഷന്സ് കോടതിയിലാണ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. പരാതിക്കാരിയുടെ കുടുംബ…
Read More » -
Thiruvananthapuram
എസ്എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ചയെന്ന് ആരോപണം; ഗർഭിണിയായ പോക്സോ അതിജീവിതയെ കാണാതായി, അന്വേഷണം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ച. പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ ആശുപത്രിയിൽ നിന്ന് കാണാതായി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ…
Read More » -
Thiruvananthapuram
മരണവീട്ടിൽ കണ്ണീരല്ല പകരം കയ്യാങ്കളി; പണവും മൊബൈലും മോഷ്ടിച്ചെന്ന് ആരോപണം, നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ മരണവീട്ടിൽ കയ്യാങ്കളി. കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്ന് മരിച്ച വിനോദിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിനോദിന്റെ ഭാര്യയുടെ…
Read More » -
Kottayam
കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ…
Read More » -
India
വാട്ട്സ്ആപ്പിലൂടെ വനിതാ സുഹൃത്തിന് സൈനിക രഹസ്യങ്ങൾ കൈമാറിയെന്ന് ആരോപണം; കരസേനാ മുൻ ക്യാപ്റ്റൻ റിമാൻഡിൽ
വെല്ലൂർ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ കൈമാറിയതിന് കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ ജില്ലയിലെ കീഴ്വെള്ളം സ്വദേശിയും കരസേനയിൽ 28 വർഷം സേവനമനുഷ്ടിക്കുകയും ചെയ്ത…
Read More » -
Kozhikode
ഖത്തർ കെഎംസിസി ഓഫീസിലെ കോടികൾ കവരാൻ ക്വട്ടേഷൻ നൽകിയതാര്? വ്യവസായിക്കെതിരെ ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്
കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ച കേസിൽ ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതോടെ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലാണ്…
Read More » -
Ernakulam
മുഹമ്മദ് റിയാസിനെതിരായ ഹവാല ആരോപണം; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ ഇഡി, പണമിടപാടുകളുടെ രേഖകൾ തേടും
കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ഇഡി കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ഇഡി. ഇതിനായി ലെറ്റേഴ്സ് റൊഗറ്റോറി കൈമാറും. ദുബായിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ…
Read More » -
Pathanamthitta
പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് വസ്ത്രം അഴിച്ച് ഛർദി തുടപ്പിച്ചെന്ന് പരാതി; പ്രമാടത്ത് അങ്കണവാടി അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണം
പത്തനംതിട്ട: പ്രമാടത്ത് അങ്കണവാടിയിൽ പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് ഛർദി തുടപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ വസ്ത്രം അഴിച്ചാണ് അങ്കണവാടി അധ്യാപിക ഛർദി തുടപ്പിച്ചത് എന്നാണ് ആരോപണം. സെപ്തംബർ…
Read More »