Kozhikode

കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. നാദാപുരം ഒഞ്ചിയം വള്ളിക്കാട് സ്വദേശി ശ്യാം ലാൽ ടി എം ആണ് മരിച്ചത്.

ഡിസ്ട്രിക്‌ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്തുവരികയായിരുന്നു . ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്യാം ലാൽ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു

Related Articles

Back to top button