Thiruvananthapuram

മുതലപ്പൊഴിയിൽ അപകടം; സംഭവത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു

Please complete the required fields.




തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും അപകടം. അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്ന സംഭവം തുടർക്കഥയാവുകയാണ്.

Related Articles

Back to top button