ആകരമചച
-
Ernakulam
കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസിൽ വൻ ട്വിസ്റ്റ്; ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്
കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ വഴിത്തിരിവ്. നടിയുടെ അടുത്ത ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. ഇൻഫോ പാർക്ക്…
Read More » -
Ernakulam
നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിതയുടെ അഭിഭാഷക
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടിബി മിനി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുമ്പോൾ ടിബി…
Read More » -
World
സൗദിയിൽ വിമാനത്താവളവും എണ്ണപ്പാടവും ആക്രമിച്ച് ഹൂതികൾ; ഇന്ത്യക്കാരനടക്കം 4 മരണം, പൗരർ ഉടൻ രാജ്യം വിടണമെന്ന് യുഎസ്
റിയാദ്: സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ രൂക്ഷമായ ആക്രമണം. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലേക്കും നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും…
Read More » -
Malappuram
നടുറോഡിൽ അഴിഞ്ഞാട്ടം! ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ…
Read More » -
Ernakulam
ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ‘മൈൻഡ് കണ്ണൻ’ അറസ്റ്റിൽ
എറണാകുളം: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ…
Read More » -
Kozhikode
നാദാപുരത്ത് യുവാവിനെ ആക്രമിച്ച പുലിയെ കണ്ടെത്താനായില്ല; മൂന്ന് ദിവസമായി സ്കൂളുകളും മദ്രസകളും അടഞ്ഞുകിടക്കുന്നു, ജനങ്ങൾ ആശങ്കയിൽ
കോഴിക്കോട്: ആളുകളെ ആക്രമിച്ചതായും മൊബൈൽ ഫോണിൽ യുവാവ് പകർത്തിയ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ തെളിവുകളുണ്ടായിട്ടും നാല് ദിവസമായും പുലിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് നാദാപുരം കുമ്മങ്കോട്ടിൽ…
Read More » -
Ernakulam
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി.…
Read More » -
Thiruvananthapuram
വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചു; വസ്ത്രം വലിച്ചുകീറി’; രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ…
Read More » -
Thiruvananthapuram
ദഫ്മുട്ട് കഴിഞ്ഞ് മടങ്ങവെ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചു, നാലുപേർക്കെതിരെ പൊലീസ് അന്വേഷണം
തിരുവനന്തപുരം: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കി. പാറക്കരി സ്വദേശികളായ ബിലാൽ, അഫ്സൽ, സുൽത്താൻ, യാസിൻ എന്നിവർക്കെതിരെയാണ്…
Read More » -
India
ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു
ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ…
Read More »