Kozhikode

കോഴിക്കോട് 16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി പൊലീസ്

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി പൊലീസ്.

പ്രതികള്‍ക്കായി തിങ്കളാഴ്ച്ച പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് സ്വദേശി ഇക്‌റാര്‍ ആലം ഉള്‍പ്പടെ നാല് പ്രതികളാണ് കേസില്‍ റിമാന്‍ഡിലുള്ളത്.

Related Articles

Leave a Reply

Back to top button