അരീക്കോട്: ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന കീഴുപറമ്പ് കുനിയിൽ കെ.ടി നുഫൈൽ ലഡാക്കിൽ മരണപ്പെട്ടു. കോലൊത്തും തൊടി പരേതനായ കെ.ടി മുഹമ്മദ് കുഞ്ഞാൻ - ആമിന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഗഫൂർ, ശിഹാബുദ്ധീൻ, സലീന, ഫൗസിയ, ജസ്ന.