അത്ഭുതകരമായി
-
Kozhikode
കുറ്റ്യാടിയിലെ സ്കൂൾ മതിൽ അപകടം; കാർ തകർന്നു, നാല് വയസ്സുള്ള കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട് : ഇന്ന് രാവിലെ കുറ്റ്യാടിക്കടുത്ത് പബ്ലിക്ക് സ്കൂൾ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാർ തകർന്നു, മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കാറിൽ നിന്ന് കുട്ടി…
Read More » -
Palakkad
പാലക്കാട് സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച…
Read More » -
Kozhikode
ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികരായ വിദ്യാർത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികരായ വിദ്യാർത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എതിരെ ലോറി വന്നതോടെ ബസിനും ലോറിക്കും ഇടയിൽപ്പെടുകയായിരുന്നു. ലോറി തട്ടിയതോടെ…
Read More » -
Idukki
അടിത്തട്ടിലെ പലക തകര്‍ന്ന് ബോട്ടിലേക്ക് വെള്ളം കയറി; മൂന്നാറില്‍ 30ഓളം സഞ്ചാരികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
മൂന്നാര്‍: അടിത്തട്ടിലെ പലക തകര്‍ന്ന് ബോട്ടിനുള്ളില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ നിന്ന് മുപ്പതിലധികം സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മാട്ടുപ്പെട്ടി ജലാശയത്തിലായിരുന്നു സംഭവം. ഹൈഡല്‍ ടൂറിസത്തിന്റെ…
Read More » -
Wayanad
ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കൽപ്പറ്റ : വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക്…
Read More » -
Malappuram
ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറം: മലപ്പുറം ജില്ലയിലെ കുന്നുംപുറം ഊക്കത്ത് ടിപ്പർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കൊളപ്പുറം- എയർപോർട്ട് റോഡിൽ ഊക്കത്ത് ഇറക്കത്തിൽ പള്ളിക്ക്…
Read More » -
Kasargod
കാസർഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കാസര്‍ഗോഡ്: കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാര്‍ പൂര്‍ണ്ണമായും…
Read More » -
World
94 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍; 17-കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി
അങ്കാറ: തുര്‍ക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന്റെ ഞെട്ടലിലാണ് ലോകം. തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ അകപ്പെട്ട ആയിരക്കണക്കിന് മൃതദേഹങ്ങള്‍ക്കിടയില്‍ ചില ജീവന്റെ തുടിപ്പുകളും അവശേഷിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കൂട്ടത്തില്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും…
Read More » -
Kozhikode
കായക്കൊടിയിൽ കാർ കനാലിലേക്ക് മറിഞ്ഞു അപകടം; നാലു വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് : വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കായക്കൊടി കനാലിലേക്ക് മറിഞ്ഞു അപകടം. ഗ്രാമപഞ്ചായത്തിലെ കരേക്കുന്ന് വാർഡിലാണ് സംഭവം നടന്നത്. നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു കനാലിലേക്ക്…
Read More » -
Kozhikode
സ്ത്രീ ബസിനടിയിലേക്ക് തെറിച്ചുവീണു, അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: ബസില്‍ കയറുന്നതിനിടെ താഴെവീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കുറ്റിക്കാട്ടൂരിലെ സ്കൂളില്‍ പിടിഎ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തില്‍പ്പെട്ടത്.…
Read More »