അതതവര
-
Thiruvananthapuram
വീണ്ടും അതിതീവ്ര മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.…
Read More » -
Thiruvananthapuram
പ്രകൃതിയുടെ കോപം അടങ്ങുന്നില്ല! കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ്…
Read More » -
Pathanamthitta
അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും; ശബരിമല യാത്ര രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം
പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് നിർണായക അറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പാ നദിയിൽ വെള്ളപൊക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്കായി…
Read More » -
Wayanad
ചുരം ഇറങ്ങുകയോ കയറുകയോ വേണ്ട….! വയനാട്ടിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അതിതീവ്ര മഴയാണ്…
Read More » -
Thiruvananthapuram
അതിതീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു, കേരളത്തിൽ അടുത്ത ഒരാഴ്ച മഴയും കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടവേളകളോടെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷം; അതിതീവ്ര മേഖലകൾ കൂടുതലും കോഴിക്കോട് ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കാട്ടുപന്നി ശല്യത്താൽ പൊറുതിമുട്ടുന്നതായി വനംവകുപ്പിന്റെ പുതിയ റിപ്പോർട്ട്. കേരളത്തിലെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ 668 ഇടങ്ങളിലും കാട്ടുപന്നി ശല്യം…
Read More » -
Wayanad
അതിതീവ്ര മഴമുന്നറിയിപ്പ്, റെഡ് അലേർട്ട്; വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്
കൽപ്പറ്റ: അതിതീവ്ര മഴമുന്നറിയിപ്പിൻ്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ്…
Read More »