അടയനതരമയ
-
Thiruvananthapuram
കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; എസ്എംഎ മരുന്ന് മാറ്റം ഗുരുതരം; അടിയന്തരമായി പരിശോധിക്കണമെന്ന് കെ.കെ. ശൈലജ
തിരുവനന്തപുരം: എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം അടിയന്തരമായി പരിശോധിക്കണമെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ…
Read More » -
Thiruvananthapuram
കണ്ണൂരിലെ ഏറ്റെടുക്കൽ അടിയന്തിരമായി നടപ്പാക്കണം’; പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്ബി ബോർഡ് രേഖ പുറത്ത്
തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻകൈ എടുത്തത് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. വിവാദമായ കണ്ണൂർ കിഫ്ബി ഭൂമി ഏറ്റെടുക്കലിന്…
Read More » -
Ernakulam
മുണ്ടംവേലി പി & ടി ഫ്ളാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം
കൊച്ചി: മുണ്ടംവേലി പി & ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ഹൈകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈഫ് ഭവന…
Read More » -
Thiruvananthapuram
മാധ്യമം ജീവനക്കാരുടെ അനിശ്ചിതകാല സമരം: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിൽ മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ തുടരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി…
Read More »